പൂവിൽ നിറഞ്ഞ തുള്ളികൾ – 4

വയികുംനേരം ജോലി നേരത്തെ കഴിഞ്ഞു അദ്ദേഹത്തെ വിളിച്ചു, ജോലിസ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ

പതിവ് തെറ്റാതെ 15 മിനിറ്റു കൊണ്ട് അദ്ദേഹം എത്തി. ഇന്ന് എൻ്റ അമ്മയുടെ അടുത്ത് പോയി തയാറാക്കി വെച്ച ചപതി എടുക്കണം. രാത്രി ഭക്ഷണത്തിനായി അത് എടുക്കാം, കൂട്ട് വീട്ടിൽ പോയി എന്തെങ്കിലും ഉണ്ടാക്കാം….

ബൈക്കിൽ കേറി അദ്ദേഹത്തോട് മുട്ടി ഇരുന്നു… എൻ്റെ ബാഗ് മുന്നിൽ വെച്ചു… പക്ഷേ പുതിയ നിയമം കാരണം പിന്നിൽ ഇരിക്കുന്ന യത്രികനും ഹെൽമെറ്റ് വെക്കണം…

ഒരു ക്കൈ കൊണ്ടു ബാഗൂം മറ്റൊന്ന് അദ്ദേഹത്തിൻ്റ അടി വയറിലും… എൻ്റെ മാറു അദ്ദേഹത്തിൻ്റ മുധുഗിനോട് ചേർത്ത് വെച്ചു. ..

പെട്ടന്ന് തനെ പതിവ് തെറ്റിച്ച് ഒരു ഹോട്ടലിന് മുന്നില് ബൈക്ക് നിർത്തി… ഒരു ചായ കുടിക്കാം ? അദ്ദേഹം ചോദിച്ചു…. ശെരി എന്ന് ഞാൻ പറഞ്ഞു…

എനിക്ക് ഇഷ്ടമുള്ള കട്‌ലറ്റും ഒരു സെറ്റ് ഓർഡർ ചെയ്തു…

കട്ലറ്റ് കഴിച്ചു മനസ് നിറഞ്ഞു. കുറച്ചു വിഷമം തോന്നി, എന്തിനു ഞാൻ വഴക്കു ഇട്ടതു എന്ന് ഓർത്തു. ചായ കുടിക്കുന്നതിനിടെ, ഞാൻ അദ്ദേഹത്തോട് പലചരക്കു കടയിൽ നിർത്തണം എന്ന് പറഞ്ഞു. ഒരു മൂളൽ മാത്രം ആണ് കിട്ടയത്തു.
വെയ്റ്റർ വന്നപ്പോൾ എന്നോട് സംസാരിച്ചു, ഇനി എന്തെങ്കിലും വേണോ ?
വേണ്ട എന്ന് ഞാൻ മറുപടി കൊടുത്തു.
ബില് എടുത്തോ എന്ന് അദ്ദേഹവും.

അവിടെ നിന്നും പലചരക്കു കടയിലും, പിന്നെ എന്റെ വീട്ടിലും കയറി, ഞാൻ ഭക്ഷണം എല്ലാം പൊതിഞ്ഞു എടുത്തു.
തിരിച്ചു വീട്ടിൽ വരുന്ന വഴി അദ്ദേഹം ചോദിച്ചു, വീട്ടിൽ കാപ്പി ഉണ്ടോ ?
ഉണ്ട് എന്ന് ഞാൻ പറഞ്ഞു.
ചേർന്നു തന്നെ ഇരുന്നു, മാറിലെ തണുപ്പ് കൊടുത്തു ദേഷ്യത്തെ കുറക്കാം എന്ന് ഞാൻ വിചാരിച്ചു

വീട്ടിൽ എത്തി, അദ്ദേഹം ബൈക്ക് ഷെഡിൽ വെച്ച് അകത്തോട്ടു കേറി. ഞാൻ സാധനങ്ങൾ എല്ലാം അടുക്കളയിൽ വെച്ച് എന്റെ വസ്ത്രം മാറ്റുവാൻ പോയി.
ചിലപ്പോൾ മാറ്റുന്നതിനിടെ അദ്ദേഹം വരാറുണ്ട്, വന്നാൽ ഞാൻ അദ്ദേഹത്തിന് എന്റെ നഗ്ന ശരീരത്തിൽ ചേർത്തു വെച്ച് മാപ്പു ചോദിക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു.

തുടരും…..

Leave a comment

Design a site like this with WordPress.com
Get started