
സ്വാഗതം
ഞാൻ അല്ലി. ഇവിടെ എൻ്റെ അനുഭവങ്ങൾ പേറുന്ന ഭവന കഥകൾ ഞാൻ കുറിക്കുന്നു. നല്ല നല്ല കാര്യങ്ങളും ചെറിയ നൊവുകളും ഞാൻ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു. തെറ്റ് കുറ്റങ്ങൾ നിങ്ങൾക്ക് ചുണ്ടി കാണിക്കാം.
പറ്റുമെങകിൽ ഇത് കൂട്ട് കാരുമായി പങ്കു വെക്കുക.
First time to the site? Start here
From the blog
എല്ലാ ആഴ്ചയും ഞാൻ ഒരു കുറുപ്പ് ഇടാൻ ശ്രമിക്കുന്നതാണ്

About Me
ഞാൻ അല്ലി, ഒരു തൊഴിലാളി അണ്, ഒരു ഭാര്യയും.
ഞാൻ ഒരു എഴുത്തുകാരി ഒന്നും അല്ല, ഓഫീസിലെ അവ്യശങ്ങൾക്കയി എഴുത്തും എന്നല്ലാതെ ആദ്യമായി അണ് ഇതുപോലെ ഒരു ബ്ലോഗ് ചെയുന്നെ.
ഇത് നന്നായി എങ്കിൽ, ഒരു youtube channel തുടങ്ങണം എന്ന് മനസ്സിൽ ഉണ്ട്..